Challenger App

No.1 PSC Learning App

1M+ Downloads
ദക്ഷിണദ്വാരക എന്നറിയപ്പെടുന്ന കേരളത്തിലെ പ്രശസ്തമായ ക്ഷേത്രമേത്?

Aഗുരുവായൂര്‍

Bഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

Cഅമ്പലപ്പു ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

Dശ്രീ പത്മനാഭ സ്വാമിക്ഷേത്രം.

Answer:

A. ഗുരുവായൂര്‍


Related Questions:

കേരളത്തിലെ പളനി എന്നുവിശേഷിപ്പിക്കപ്പെടുന്ന ക്ഷേത്രം?
ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
'Konark the famous sun temple is situated in which state?
അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങ് നടന്നത് എന്ന് ?
മുസ്ലിം ശാസനങ്ങൾ ലഭിച്ചിട്ടുള്ള കണ്ണൂരിലെ പ്രസിദ്ധമായ ദേവാലയം ഏതാണ് ?