App Logo

No.1 PSC Learning App

1M+ Downloads
2021-22 ലെ ജി വി രാജ കായിക പുരസ്കാരം നേടിയ വനിതാ താരം ?

Aമയൂഖ ജോണി

Bപ്രീജ ശ്രീധരൻ

Cഅപർണ ബാലൻ

Dപി യു ചിത്ര

Answer:

C. അപർണ ബാലൻ

Read Explanation:

• ഇന്ത്യൻ ബാഡ്‌മിൻടൺ പ്ലെയർ ആണ് അപർണ ബാലൻ • പുരസ്കാരം ലഭിച്ച പുരുഷ താരം - എം ശ്രീശങ്കർ • പുരസ്കാരത്തുക - 3 ലക്ഷം രൂപ


Related Questions:

2024-25 വർഷത്തെ കേരള സംസ്ഥാന യുവജന കമ്മീഷൻ്റെ യൂത്ത് ഐക്കൺ പുരസ്‌കാരം കായികമേഖലയിൽ നിന്ന് ലഭിച്ചത് ആർക്ക് ?
2020 ഖേൽരത്‌ന ലഭിക്കാത്തത് ഇവരിൽ ആർക്കാണ് ?
ഖേൽരത്ന പുരസ്കാരം നേടിയ ആദ്യ വനിത ഹോക്കി താരം ആര് ?
ധീരതയ്കുള്ള ഭാരത് അവാർഡ് ആദ്യമായി ലഭിച്ച കേരളീയൻ ?
Arjuna Award is associated with :