Challenger App

No.1 PSC Learning App

1M+ Downloads
'ഇലഞ്ഞിത്തറമേളം' ഏത് ഉത്സവവുമായി ബന്ധപ്പെട്ടതാണ് ?

Aഉത്രാളിക്കാവ് പൂരം

Bതൃശ്ശൂർ പൂരം

Cചമ്പക്കുളം വള്ളംകളി

Dആറന്മുള വള്ളംകളി

Answer:

B. തൃശ്ശൂർ പൂരം

Read Explanation:

  • തൃശൂർ പൂരത്തിൻറെ ഭാഗമായി നടക്കുന്ന ഒരു ചെണ്ടമേളമാണ് ഇലഞ്ഞിത്തറമേളം.
  • പൂരത്തിന്റെ രണ്ട് മുഖ്യപങ്കാളികളിലൊരാളായ പാറമേക്കാവ് വിഭാഗമാണ് ഇലഞ്ഞിത്തറമേളം അവതരിപ്പിക്കുന്നത്‌.
  • ഏകദേശം രണ്ടു മണിക്കൂർ ദൈർഘ്യം വരുന്ന പാണ്ടിമേളമാണ് ഇലഞ്ഞിത്തറയിൽ അവതരിപ്പിക്കുന്നത്‌.

Related Questions:

Which of the following correctly describes the architectural elements of a Hindu temple?
' രംഗശ്രീ ' എന്ന ആത്മകഥ ആരുടേതാണ് ?
"ആയോധന കലയുടെ മാതാവ്" എന്നറിയപ്പെടുന്നത് ഏത് ?
Which epic poem was written by the poet Ponna during the Rashtrakuta period?
Which ruler’s court did the poet Pampa serve during the 10th century?