Challenger App

No.1 PSC Learning App

1M+ Downloads
2024 ജൂണിൽ അന്തരിച്ച "അസീർ ജവഹർ തോമസ് ജോൺസിങ്" ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aസാമ്പത്തിക ശാസ്ത്രജ്ഞൻ

Bപരിസ്ഥിതി ശാസ്ത്രജ്ഞൻ

Cമാധ്യമ പ്രവർത്തകൻ

Dകായിക താരം

Answer:

B. പരിസ്ഥിതി ശാസ്ത്രജ്ഞൻ

Read Explanation:

• ഇന്ത്യയിലെ വന്യജീവി സംരക്ഷണ രംഗത്ത് അമൂല്യ സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞൻ • പ്രോജക്റ്റ് എലിഫൻറ് പദ്ധതി തയ്യാറാക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ച വ്യക്തി • പ്രധാന പുസ്തകങ്ങൾ - Walking The Western Ghats, On Jim Corbett's Trail and Other Tales From the Jungle, Field Days : A Naturalist's Journey Through South and Southeast Asia


Related Questions:

തിരുവിതാംകൂറിലെ ആദ്യത്തെ ഫോറസ്റ്റ് കൺസർവേറ്റർ ആരായിരുന്നു ?
പരിസ്ഥിതി സ്നേഹികളുടെ ബൈബിൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പുസ്തകം?
റേച്ചൽ കാഴ്സൻ്റെ 'സൈലന്റ് സ്പ്രിങ്' എന്ന കൃതി കാരണം അമേരിക്കയിൽ നിരോധിക്കപ്പെട്ട കീടനാശിനി.
Who among the following is not associated with Chipko Movement ?
Ozone layer was discovered by?