App Logo

No.1 PSC Learning App

1M+ Downloads
2025 ഏപ്രിലിൽ അന്തരിച്ച മലയാളിയായ ഡോ. രഞ്ജിത്ത് നായർ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aപുരാവസ്‌തു ഗവേഷകൻ

Bകൃഷി ശാസ്ത്രജ്ഞൻ

Cഗണിത ശാസ്ത്രജ്ഞൻ

Dഭൗതിക ശാസ്ത്രജ്ഞൻ

Answer:

D. ഭൗതിക ശാസ്ത്രജ്ഞൻ

Read Explanation:

• സെൻറർ ഫോർ ഫിലോസാഫി ആൻഡ് ഫൗണ്ടേഷൻ ഓഫ് സയൻസിൻ്റെ സ്ഥാപകനാണ് ഡോ. രഞ്ജിത്ത് നായർ • തിരുവനന്തപുരം സയൻസ് സൊസൈറ്റി സംഘടിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച വ്യക്തി • അദ്ദേഹത്തിൻ്റെ പുസ്തകങ്ങൾ - റിപ്പബ്ലിക്ക് ഓഫ് സയൻസ്, മൈൻഡ് മാറ്റർ ആൻഡ് മിസ്റ്ററി


Related Questions:

At the Equator the duration of a day is
ചൂടാക്കാത്ത ഒരു പദാർത്ഥം വഴി പ്രകാശം പുറന്തള്ളപ്പെടുന്ന പ്രതിഭാസത്തെ പൊതുവായി എന്ത് വിളിക്കുന്നു?
The number of LED display in dicators in logic probes are
image.png
Which type of wall is present in the closed system?