Challenger App

No.1 PSC Learning App

1M+ Downloads
2025 ഏപ്രിലിൽ അന്തരിച്ച ഇ വി ശ്രീധരൻ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aസാഹിത്യകാരൻ

Bസംഗീതജ്ഞൻ

Cചിത്രകാരൻ

Dകാർഷിക ഗവേഷകൻ

Answer:

A. സാഹിത്യകാരൻ

Read Explanation:

• പത്രപ്രവർത്തകനുമായിരുന്ന വ്യക്തിയാണ് ഇ വി ശ്രീധരൻ • കേരള കൗമുദി, കലാകൗമുദി, വീക്ഷണം തുടങ്ങിയ പത്രങ്ങളിൽ പ്രവർത്തിച്ച വ്യക്തി • അദ്ദേഹത്തിൻ്റെ പ്രധാന കൃതികൾ - എലികളും പത്രാധിപരും, ഈ നിലവലയിൽ, താമരക്കുളത്തെ അമ്മുക്കുട്ടി, ഒന്നാംപ്രതി, അപ്പുണ്ണി, ലബോറട്ടറിയിലെ പൂക്കൾ, നമ്മുടെ അവകാശങ്ങൾ, കുതിരവട്ടം, ഏതോ പൂവുകൾ, നന്ദിമാത്രം, കാറ്റുപോലെ, ആസുരമായ നമ്മുടെ കാലം, കേരള കമ്മ്യുണിസത്തിൻ്റെ പ്രശ്നങ്ങൾ


Related Questions:

കയർ എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ആര് ?
വൻകടലിലെ തുഴവള്ളക്കാർ എന്ന യാത്ര വിവരണം രചിച്ചത് ആര്?
'നിങ്ങളെന്നെ കോൺഗ്രസ്സാക്കി' എന്ന പുസ്തകം എഴുതിയതാര് ? |
2025 മാർച്ചിൽ അന്തരിച്ച ദളിത് ചിന്തകനും എഴുത്തുകാരനും സാമൂഹികപ്രവർത്തകനും "ദളിതൻ" എന്ന എന്ന പേരിൽ ആത്മകഥയും എഴുതിയ വ്യക്തി ആര് ?
ആദിവാസികളുടെ ജീവിതം പ്രമേയമാക്കി രചിച്ച നോവലാണ് ‘കൊച്ചരേത്തി’ - ഇതിൻ്റെ കർത്താവാര് ?