App Logo

No.1 PSC Learning App

1M+ Downloads
2025 ജനുവരിയിൽ അന്തരിച്ച ജോർജ്ജ് കുമ്പനാട് ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aസിനിമ സംവിധായകൻ

Bനാടക രചയിതാവ്

Cകാർട്ടൂണിസ്റ്റ്

Dസംഗീത സംവിധായകൻ

Answer:

C. കാർട്ടൂണിസ്റ്റ്

Read Explanation:

• "ഉപ്പായി മാപ്പിള" എന്ന കാർട്ടൂൺ കഥാപാത്രത്തിൻ്റെ സൃഷ്ടാവാണ് ജോർജ്ജ് കുമ്പനാട് • കേരള കാർട്ടൂൺ അക്കാദമിയുടെ വിശിഷ്ട അംഗത്വം ലഭിച്ചിട്ടുണ്ട്


Related Questions:

പ്രഥമ ദൃഷ്ടി , അണിയറ , പോസ്റ്റ്മോർട്ടം എന്നി കൃതികൾ രചിച്ച കാർട്ടൂണിസ്റ്റ് ആരാണ് ?
ആൾക്കൂട്ടത്തിലെ ക്രിസ്തു , ക്രിസ്തുവും ലാസറും എന്നീ പെയിന്റിങ്ങുകൾ ആരുടേതാണ് ?
ആരാണ് 'ഇരയിമ്മൻ' എന്ന ഓമനപ്പേരിട്ടത്?
പത്മശ്രീ ലഭിച്ച ആദ്യത്തെ കഥകളി നടൻ ആര്?
ധന്വന്തരി കലാക്ഷേത്രം എന്ന നൃത്ത വിദ്യാലയം ആരംഭിച്ച ഓട്ടൻതുള്ളൽ കലാകാരി 2023 ഏപ്രിലിൽ അന്തരിച്ചു. കേരള സംഗീത നാടക അക്കാദമി ജേതാവായ ഈ കലാകാരിയുടെ പേരെന്താണ് ?