Challenger App

No.1 PSC Learning App

1M+ Downloads
"അഭിനയമറിയാതെ" എന്നത് ഏത് സിനിമാ നടൻ്റെ ആത്മകഥ ആണ് ?

Aഇടവേള ബാബു

Bഇന്നസെൻറ്

Cസിദ്ദിഖ്

Dമോഹൻലാൽ

Answer:

C. സിദ്ദിഖ്

Read Explanation:

• "ചിരിക്ക് പിന്നിൽ" എന്ന പേരിൽ ആത്മകഥ എഴുതിയത് - ഇന്നസെൻറ് • "ഇടവേളകളില്ലാതെ" എന്ന പേരിൽ ആത്മകഥ എഴുതിയത് - ഇടവേള ബാബു


Related Questions:

വെള്ളായിയപ്പൻ കേന്ദ്രകഥാപാത്രമായി വരുന്ന ഒ.വി വിജയൻ രചിച്ച ചെറുകഥ ഏത്?

2022-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ ഏതെല്ലാം?

  1. സമ്പർക്കക്രാന്തി
  2. മിണ്ടാപ്രാണി
  3. മുഴക്കം
  4. നിരീശ്വരൻ
    ` ഉലക്ക മേൽ കിടക്കാനുള്ളതാണോ ഒരുമ´ എന്ന ചോദ്യമുയർത്തുന്ന കവിത ഏത്?
    ഹിമാലയയാത്രയുടെ അടിസ്ഥാനത്തിൽ ഹൃദയസ്പർശിയായ അനുഭവങ്ങൾ വിവരിക്കുന്ന എം പി വീരേന്ദ്രകുമാർ എഴുതിയ യാത്രാവിവരണഗ്രന്ഥം?
    "നിധേയ സർവ്വ വിദ്യാനാം" എന്ന പേരിൽ ആത്മകഥ എഴുതിയത് ആര് ?