App Logo

No.1 PSC Learning App

1M+ Downloads

മലയാളത്തിലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് കളക്ഷൻ നേടിയ ചിത്രം എന്ന റെക്കോർഡ് സ്വന്തമാക്കിയ ചലച്ചിത്രം ഏത് ?

A2018

Bഭ്രമയുഗം

Cമലൈക്കോട്ട വാലിബൻ

Dമഞ്ഞുമ്മൽ ബോയ്‌സ്

Answer:

D. മഞ്ഞുമ്മൽ ബോയ്‌സ്

Read Explanation:

• ചിത്രം സംവിധാനം ചെയ്തത് - ചിദംബരം എസ് പൊതുവാൾ • 175 കോടി കളക്ഷൻ നേടിയ "2018" എന്ന ചിത്രത്തിൻറെ റെക്കോർഡ് ആണ് മറികടന്നത് • അമേരിക്കയിൽ ഒരു മില്യൺ ഡോളർ കളക്ഷൻ നേടിയ ആദ്യ ചിത്രം - മഞ്ഞുമ്മൽ ബോയ്‌സ്


Related Questions:

അരവിന്ദൻ സംവിധാനം ചെയ്ത ഏത് മലയാള സിനിമയിലാണ് സ്മിതാ പാട്ടീൽ അഭിനയിച്ചത്?

വയലാർ ഗാനരചന നിർവഹിച്ച ആദ്യ ചിത്രം?

2023 ഫെബ്രുവരിയിൽ പൂനെ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ത്യൻ സിനിമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമ ഏതാണ് ?

'ബാലൻ' എന്ന സിനിമയുടെ തിരക്കഥയും ഗാനങ്ങളും രചിച്ച വ്യക്തി ?

മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ ആദ്യ മലയാളി ആരാണ് ?