App Logo

No.1 PSC Learning App

1M+ Downloads
മുൻ ഇന്ത്യൻ വനിത ക്രിക്കറ്റ് താരം ജൂലൻ ഗോസ്വാമിയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ചലച്ചിത്രം ഏതാണ് ?

Aചക്ദ എക്സ്പ്രസ്

Bബറോഡ എക്സ്പ്രസ്

Cകൈ പോ ചെ

Dജോ ജീത വോഹി സിക്കന്ദർ

Answer:

A. ചക്ദ എക്സ്പ്രസ്

Read Explanation:

• വനിത ക്രിക്കറ്റില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരമാണ് ജൂലൻ ഗോസ്വാമി • 2012 ൽ പത്മശ്രീയും 2010 ൽ അർജുന പുരസ്കാരവും ലഭിച്ചു


Related Questions:

കായിക മേഖലയിലെ വികസനത്തിനായി 2025 ൽ കേന്ദ്ര സർക്കാർ രൂപീകരിച്ച സ്പോർട്സ് എക്‌സ്‌പേർട്ട് അഡ്വൈസറി കമ്മിറ്റിയുടെ പ്രഥമ അധ്യക്ഷൻ ആര് ?
ഏഷ്യൻ മൗണ്ടൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിന്റെ വേദി?
2023-ലെ ആഷസ് ക്രിക്കറ്റ് പരമ്പര നിയന്ത്രിച്ച മലയാളി ?
2024 ലെ കേരള സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഓവറോൾ കിരീടം നേടിയത് ?
66 -മത് ദേശീയ സ്കൂൾ ഗെയിംസ് അത്‌ലറ്റിക്സിൽ കിരീടം നേടിയ സംസ്ഥാനം ?