Challenger App

No.1 PSC Learning App

1M+ Downloads
മലബാർ കലാപത്തെ ആധാരമാക്കി നിർമ്മിച്ച ചിത്രം?

Aകലാപം

B1921

Cവിഷം

Dകൊല്ലവർഷം 1193

Answer:

B. 1921


Related Questions:

പ്രശസ്തമായ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ആദ്യ മലയാള സിനിമ ഏതാണ് ?
2025 ഡിസംബറിൽ കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് വേദിയാകുന്നത് ?
താഴെ പറയുന്ന ചിത്രങ്ങളിൽ ഏതാണ് മികച്ച ചിത്രത്തിനുള്ള 50 ആമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത് ?
ശ്യാമപ്രസാദ് സംവിധാനം ചെയ്ത സിനിമയാണ് :

77-ാമത് കാൻ ചലച്ചിത്രമേളയിൽ 'ഗ്രാൻഡ് പ്രി' (Grand Prix) അവാർഡ് നേടിയ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്ന ചലച്ചിത്രത്തിൻ്റെ സംവിധായകൻ :