App Logo

No.1 PSC Learning App

1M+ Downloads
51-മത് ഗോവ ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണമയൂരം ലഭിച്ച ചിത്രം ?

Aഇൻ ടു ദി ഡാർക്ക്നെസ്

Bദി സൈലന്റ് ഫോറസ്റ്റ്

Cദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ

Dമരയ്ക്കാർ

Answer:

A. ഇൻ ടു ദി ഡാർക്ക്നെസ്


Related Questions:

ജെ സി ഡാനിയേലിന്റെ ജീവിതകഥ അടിസ്ഥാനമാക്കിയ സെല്ലുലോയിഡ് എന്ന സിനിമയുടെ സംവിധായകൻ
ദേശിയ ചലച്ചിത്ര വികസന കോർപ്പറേഷൻ നിലവിൽ വന്ന വർഷം ഏതാണ് ?
നൂറിലേറെ രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യൻ ചിത്രം എന്ന റെക്കോഡുമായി പ്രദർശനത്തിനെത്തിയ സിനിമ ഏതാണ് ?
'ലേഡി ഓഫ് ഇന്ത്യൻ സിനിമ' എന്നറിയപ്പെടുന്നത് ?
ഓസ്കാർ പുരസ്‌കാരം നേടിയ ഏക മലയാളി ?