App Logo

No.1 PSC Learning App

1M+ Downloads
55-ാമത് ഇൻറ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (IFFI) യുടെ അന്താരാഷ്ട്ര വിഭാഗം ഉദ്‌ഘാടന ചലച്ചിത്രം ഏത് ?

Aബെറ്റർ മാൻ

Bഹോളി കൗ

Cആടുജീവിതം

Dആർട്ടിക്കിൾ 370

Answer:

A. ബെറ്റർ മാൻ

Read Explanation:

• ബെറ്റർ മാൻ എന്ന ചിത്രം സംവിധാനം ചെയ്‌തത്‌ - മൈക്കിൾ ഗ്രെയ്‌സി • ഇന്ത്യൻ പനോരമ ഫീച്ചർ ഫിലിം വിഭാഗത്തിലെ ഉദ്‌ഘാടന ചിത്രം - സ്വതന്ത്ര വീർ സവർക്കർ (സംവിധാനം - രൺദീപ് ഹൂഡ) • നോൺ ഫീച്ചർ ഫിലിം വിഭാഗത്തിലെ ഉദ്‌ഘാടന ചിത്രം - ഘർ ജെയ്‌സ കുച്ച് • അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന മലയാളം സിനിമ - ആടുജീവിതം • ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന മലയാളം ചിത്രങ്ങൾ - ആടുജീവിതം, ഭ്രമയുഗം, ലെവൽ ക്രോസ് • മെയിൻ സ്ട്രീം വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന മലയാളം ചലച്ചിത്രം - മഞ്ഞുമ്മൽ ബോയ്‌സ് • മികച്ച നവാഗതർക്കുള്ള പുരസ്‌കാരത്തിന് വേണ്ടി മത്സരിക്കുന്ന മലയാളം ചിത്രം - തണുപ്പ് (സംവിധാനം - രാഗേഷ് നാരായണൻ) • അന്താരാഷ്ട്ര മത്സര വിഭാഗം ജൂറി ചെയർമാൻ - അശുതോഷ് ഗോവരിക്കർ • ഇന്ത്യൻ പനോരമ വിഭാഗം ജൂറി ചെയർമാൻ - ചന്ദ്രപ്രകാശ് ദ്വിവേദി • 55-ാമത് IFFI യിൽ "Country of Focus" ആയി നാമനിർദേശം ചെയ്യപ്പെട്ട രാജ്യം - ഓസ്‌ട്രേലിയ


Related Questions:

ബോളിവുഡ് താരം സഞ്ജയ്ദത്തിനെ പാർപ്പിച്ചിരിക്കുന്ന ജയിൽ ഏത്?
2024 സെപ്റ്റംബറിൽ അന്തരിച്ച "ഏഷ്യൻ സിനിമയുടെ മാതാവ്" എന്നറിയപ്പെടുന്ന ചലച്ചിത്ര നിരൂപക ആര് ?
ജെ സി ഡാനിയേലിന്റെ ജീവിതകഥ അടിസ്ഥാനമാക്കിയ സെല്ലുലോയിഡ് എന്ന സിനിമയുടെ സംവിധായകൻ
70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച ജനപ്രീയ ചിത്രമായി തിരഞ്ഞെടുത്തത് ?
Who among the following made the first fully indigenous silent feature film in India ?