App Logo

No.1 PSC Learning App

1M+ Downloads

2022ലെ 53 ആമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ചിത്രം ആയി തെരഞ്ഞെടുത്തത് ?

Aന്നാ താൻ കേസ്കൊട്

Bമാളികപ്പുറം

Cസൗദി വെള്ളക്ക

Dനാൻ പകൽ നേരത്ത് മയക്കം

Answer:

D. നാൻ പകൽ നേരത്ത് മയക്കം

Read Explanation:

  • സംവിധാനം - ലിജോ ജോസ് പെല്ലിശ്ശേരി
  • മികച്ച രണ്ടാമത്തെ ചിത്രം - അടിത്തട്ട് ( സംവിധാനം : ജിജോ ആൻ്റണി).

Related Questions:

യുനെസ്കോയുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന, മാനവീക പൈതൃകം വിളിച്ചോതുന്ന കേരളത്തിലെ രണ്ടാമത്തെ കലാരൂപം ഏത് ?

2023ലെ വയലാർ രാമവർമ്മ ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച സംവിധായകനായി തെരഞ്ഞെടുത്തത് ?

ചലച്ചിത്ര അക്കാദമിയുടെ രാജ്യാന്തര ഡോക്യുമെൻ്ററി - ഹ്രസ്വചിത്ര മേളയുടെ(IDSFFK ) ഭാഗമായുള്ള ആജീവനാന്ത പുരസ്കാരം നേടിയ സംവിധായിക ?

ഇന്ത്യയുടെ ആസൂത്രണ ബോർഡിന്റെ പുതിയ പേര്?

രാമനാട്ടം രചിച്ചിരിക്കുന്ന ഭാഷ ?