Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ 81-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിൽ ഡ്രാമ വിഭാഗത്തിൽ മികച്ച ചിത്രമായി തെരഞ്ഞെടുത്തത് ?

Aഅനാട്ടമി ഓഫ് എ ഫാൾ

Bഓപ്പൺഹെയ്മർ

Cപാസ്റ്റ് ലൈവ്സ്

Dദി സോൺ ഓഫ് ഇൻറ്ററസ്റ്റ്

Answer:

B. ഓപ്പൺഹെയ്മർ

Read Explanation:

• ഓപ്പൺഹെയ്മർ ചിത്രം സംവിധാനം ചെയ്തത് - ക്രിസ്റ്റഫർ നോളൻ • മ്യുസിക്കൽ കോമഡി വിഭാഗത്തിലെ മികച്ച സിനിമ - പുവർ തിങ്സ് (സംവിധാനം - യോർഗോസ് ലാന്തിമോസ്)


Related Questions:

സ്ത്രീവിദ്യാഭ്യാസ സംരക്ഷണ പ്രവർത്തകയും 2014-ൽ കൈലാസ് സത്യാർത്ഥിക്കൊപ്പം സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് അർഹയാവുകയും ചെയ്തി പതിനേഴുകാരി ?
2022 ലെ വേൾഡ് ഹാപ്പിനെസ്സ് റിപ്പോർട്ടിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യമേത് ?
2021-ലെ രസതന്ത്ര നൊബേൽ പുരസ്കാരം ലഭിച്ചവരിൽ ഒരാളായ ബഞ്ചമിൻ ലിസ്റ്റിൻ ഏതു രാജ്യക്കാരനാണ് ?
2024 ൽ പ്രഖ്യാപിച്ച 77-ാമത് ബാഫ്റ്റ പുരസ്കാരത്തിൽ മികച്ച സംവിധായകനായി തെരഞ്ഞെടുത്തത് ആരെയാണ് ?
വിവിധ രാജ്യങ്ങളിൽ നിന്നായി ഏറ്റവും കൂടുതൽ പരമോന്നത സിവിലിയൻ ബഹുമതികൾ ലഭിച്ച നേതാവ് ?