Challenger App

No.1 PSC Learning App

1M+ Downloads
2023ലെ ജി-20 ഉച്ചകോടിയോട് അനുബന്ധിച്ച് നടക്കുന്ന ചലച്ചിത്രമേളയിൽ ആദ്യം പ്രദർശിപ്പിച്ച ചിത്രം ഏത്

Aഷോലെ

Bപഥേർ പാഞ്ചാലി

Cമദർ ഇന്ത്യ

Dസ്വദേശ്

Answer:

B. പഥേർ പാഞ്ചാലി

Read Explanation:

• പഥേർ പാഞ്ചാലി സംവിധാനം ചെയ്തത് - സത്യജിത് റേ


Related Questions:

ഇന്ത്യ-ഇന്തോനേഷ്യ നാവിക അഭ്യാസം?
2024 ൽ പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ ഡയറക്ടർ ജനറലായി നിയമിതയായത് ?
H.D.Kumara Swamy is the former Chief Minister of
വ്യവസായ സൗഹ്യദ അന്തരീക്ഷവുമായി ബന്ധപ്പെട്ട് 2024 സെപ്റ്റംബറിൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം ഏത്?
ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക്ക് ദിനാഘോഷം നടന്നത് എന്ന് ?