App Logo

No.1 PSC Learning App

1M+ Downloads
അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് (അമ്മ) നിർമിച്ച ചലച്ചിത്രം ഏതാണ് ?

Aദി കിംഗ്

Bട്വൻറി 20

Cമരക്കാർ അറബിക്കടലിന്റെ സിംഹം

Dപഴശ്ശിരാജ

Answer:

B. ട്വൻറി 20


Related Questions:

മലയാളത്തിലെ ആദ്യത്തെ ബോക്സ് ഓഫീസ് ഹിറ്റ് സിനിമയായ ജീവിതനൗകയുടെ സംവിധായകൻ?
പ്രഥമ IFFK യുടെ വേദി
പ്രഥമ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ നടൻ ?
വയലാർ ഗാനരചന നിർവഹിച്ച ആദ്യ ചിത്രം?
കീർത്തി സുരേഷിന് ദേശിയ അവാർഡ് നേടിക്കൊടുത്ത ചലച്ചിത്രം