App Logo

No.1 PSC Learning App

1M+ Downloads
ഓസ്കാർ 2022 ലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ട സിനിമ ഏതാണ് ?

Aനായാട്ട്

Bമണ്ടേല

Cഷെർണി

Dകൂഴങ്കൽ

Answer:

D. കൂഴങ്കൽ


Related Questions:

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ എത്രാമത് പതിപ്പാണ് 2021 ൽ നടക്കുന്നത് ?
“ഷോലെ” സിനിമയുടെ സംവിധായകൻ ?
' ദാദാസാഹിബ് ഫാൽക്കെ ' അവാർഡ് നൽകി തുടങ്ങിയ വർഷം ?
2024 ലെ ഗോവ അന്തരാഷ്ട്ര ചലച്ചിത്ര മേളയിൽ (IFFI) സുവർണ്ണ മയൂരം പുരസ്‌കാരം നേടിയ ചിത്രം ?
The first Bharataratna laureate from the film field :