App Logo

No.1 PSC Learning App

1M+ Downloads
70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച ഫീച്ചർ ഫിലിമായി തിരഞ്ഞെടുത്തത് ഏത് ചിത്രമാണ് ?

Aആട്ടം

Bകച്ച് എക്സ്പ്രസ്

Cകാന്താര

Dപൊന്നിയൻ സെൽവൻ 1

Answer:

A. ആട്ടം

Read Explanation:

• ആനന്ദ് ഏകർഷി സംവിധാനം ചെയ്‌ത മലയാളം ചലച്ചിത്രമാണ് ആട്ടം • മികച്ച ജനപ്രീയ ചിത്രമായി തിരഞ്ഞെടുത്തത് - കാന്താര


Related Questions:

2021ൽ മികച്ച സാമൂഹ്യപ്രസക്തിയുള്ള ചിത്രത്തിന് ദേശീയ അവാർഡ് ലഭിച്ച ചിത്രം ?
Where was the first cinema demonstrated in India ?
The film P.K. is directed by:
2024 ഡിസംബറിൽ അന്തരിച്ച "ശ്യാം ബെനഗൽ" ഏത് മേഖലയിലാണ് പ്രശസ്തൻ ?
ഇന്ത്യൻ സിനിമയുടെ പിതാവ് ?