2022-ൽ കാനഡയിലെ ഒട്ടാവ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത് ?
Aജൂൺ
Bനിഷിദ്ധോ
Cസാക്ഷാത്‌കാരം
Dനിമിഷം
Answer:
B. നിഷിദ്ധോ
Read Explanation:
• സംവിധായിക - താരാ രാമാനുജന്‍
• പ്രധാന താരങ്ങൾ - കനി കുസൃതി, തന്മധനഞ്ജയ
• ചിത്രം നിര്‍മിച്ചത് - ചലച്ചിത്രവികസന കോര്‍പറേഷൻ (KSFDC)
• കൊച്ചിയിലെ അതിഥിത്തൊഴിലാളികളുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം