Challenger App

No.1 PSC Learning App

1M+ Downloads
54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച ജനപ്രീയ ചിത്രമായി തിരഞ്ഞെടുത്തത് ?

Aഇരട്ട

Bഉള്ളൊഴുക്ക്

Cകാതൽ ദി കോർ

Dആടുജീവിതം

Answer:

D. ആടുജീവിതം

Read Explanation:

• ആടുജീവിതം സിനിമ സംവിധാനം ചെയ്തത് - ബ്ലെസി • 54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത് - കാതൽ ദി കോർ • മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുത്തത് - ഇരട്ട


Related Questions:

രാജേഷ് ഖന്നയും സ്മിത പാട്ടീലും അഭിനയിച്ച ' അനോഖ രിഷ്ത ' എന്ന ഹിന്ദി ചിത്രവും സംവിധാനം ചെയ്തത് ആരാണ് ?
2024 ലെ കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്‌ഘാടന ചിത്രമായി പ്രദർശിപ്പിച്ചത് ?
2025 ഒക്ടോബറിൽ കൊൽക്കത്തയിൽ നടക്കുന്ന, കൊൽക്കത്ത ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇടം നേടിയ മലയാള ചലച്ചിത്രം ?
ട്രാൻസ്ജെൻഡർമാർ നായിക - നായകന്മാരായി വേഷമിടുന്ന ആദ്യ മലയാള സിനിമ ഏത് ?
സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള വേദി ?