App Logo

No.1 PSC Learning App

1M+ Downloads
സത്യജിത്ത് റേ ഫിലിം സൊസൈറ്റിയുടെ പ്രഥമ ഗോൾഡൻ ആർക്ക് പുരസ്കാരങ്ങളിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത് ?

Aബൊണാമി

Bകയറ്റം

Cചുരുളി

Dഹോളി ഫാദർ

Answer:

D. ഹോളി ഫാദർ

Read Explanation:

പ്രഥമ സത്യജിത്ത് റേ ഗോൾഡൻ ആർക്ക് അവാർഡുകൾ ---------- • മികച്ച ചിത്രം - ഹോളി ഫാദർ (സംവിധാനം - ബ്രൈറ്റ് സാം) • സംവിധായകൻ - ജി.സുരേഷ് കുമാർ(ഓർമ) • നടൻ- രാജു തോട്ടം (ഹോളി ഫാദർ) • നടി- മറീന മൈക്കിൾ (ഹോളി ഫാദർ) • മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം ലഭിച്ചത് - പ്രഭാവർമ്മ


Related Questions:

സിനിമയാക്കിയ ചെറുകാടിന്റെ നോവൽ?
2021ൽ നിരവധി അന്താരാഷ്ട്ര അംഗീകാരം ലഭിച്ച "അന്ത്യശയനം" എന്ന സിനിമ ആരുടെ കവിതയെ ആസ്പദമാക്കിയാണ് ?
സംസ്ഥാന സർക്കാരിന്റെ എസ്സി.എസ് ടി സംവിധായകർക്കുള്ള പദ്ധതിയിലൂടെ നിർമ്മിക്കുന്ന ആദ്യ സിനിമ ?
48-ാമത് (2024) കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡിൽ മികച്ച സിനിമയായി തിരഞ്ഞെടുത്തത് ?
2019 IFFK -യിലെ മികച്ച മലയാള ചിത്രത്തി നുള്ള FIPRESCI അവാർഡ് നേടിയത്