Challenger App

No.1 PSC Learning App

1M+ Downloads
2024-ലെ ഓസ്കാർ അവാർഡ് നേടിയ മികച്ച ചിത്രം ഏത് ?

Aഅനാട്ടമി ഓഫ് എ ഫാൾ

Bഓപ്പൺഹെയ്മർ

Cവാർ ഈസ് ഓവർ

Dപൂവർ തിങ്സ്

Answer:

B. ഓപ്പൺഹെയ്മർ

Read Explanation:

അണുബോംബ് വികസിപ്പിക്കുന്നതിൽ ഏർപ്പെട്ടിരുന്ന ഭൗതിക ശാസ്ത്രജ്ഞനായ ജെ. റോബർട്ട് ഓപ്പൺഹൈമറിൻ്റെ ഉയർച്ചയും തകർച്ചയും ചിത്രീകരിക്കുന്ന ചിത്രമാണ് ഓപ്പൺഹെയ്മർ.


Related Questions:

മേരി ക്യൂറി, പിയറി ക്യൂറി ദമ്പതിമാരുടെ പുത്രിയായ ഐറിൻ ജൂലിയറ്റ് ക്യൂറിക്ക് രസതന്ത്രത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ച വർഷം?
2023 ലെ ബുക്കർ പുരസ്‌കാരം നേടിയത് ആര് ?
ബദൽ നോബൽ എന്നറിയപ്പെടുന്ന പുരസ്കാരം ?
2019 ലെ ഓടക്കുഴൽ പുരസ്കാരം ലഭിച്ചതാർക്ക് ?
Name the person who received Dan David prize given by Tel Aviv University.