App Logo

No.1 PSC Learning App

1M+ Downloads
2019-ലെ കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം നേടിയ ചിത്രം ?

Aജെല്ലിക്കെട്ട്

BThey say nothing stays the same

COur mothers

Dവെയിൽ മരങ്ങൾ

Answer:

B. They say nothing stays the same

Read Explanation:

മികച്ച സംവിധായകനുള്ള രജതചകോരം പാക്കരറ്റിന്റെ സംവിധായകൻ അലൻ ഡെബർട്ടിന്. മികച്ച നവാഗത സംവിധായകനുളള രജത ചകോരം അവർ മദേഴ്‌സ് സംവിധായകൻ സീസർ ഡയസിനാണ്. ജോ ഒഡാഗ്രി സംവിധാനം ചെയ്ത ‘ദേ സേ നതിംഗ് സ്‌റ്റെയ്‌സ് ദ സെയ്ം’ (ജപ്പാൻ ചിത്രം) എന്ന ചിത്രത്തിനാണ് സുവർണ ചകോരം. ഡോ ബിജുവിന്റെ വെയിൽ മരങ്ങൾക്ക് മികച്ച മലയാളം ചിത്രത്തിനുള്ള നെറ്റ് പാക്ക് പുരസ്‌കാരം ലഭിച്ചു.


Related Questions:

2025 ൽ പ്രഖ്യാപിച്ച 97-ാമത് ഓസ്‌കാർ പുരസ്‌കാരത്തിൽ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത് ?
കേരളത്തിലുണ്ടായ നിപ ബാധ പ്രമേയമാക്കി പുറത്തിറങ്ങിയ സിനിമ?
മുംബൈ ഇന്ത്യ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഹ്രസ്വചിത്രം ആയി തിരഞ്ഞെടുത്ത ' സേതുവിന്റെ കണക്കുപുസ്തകം ' സംവിധാനം ചെയ്തത് ആരാണ് ?
' അഭിനയം അനുഭവം ' എന്ന കൃതി രചിച്ചത് ആരാണ് ?
മഹാകവി കുമാരനാശാന്റെ ജീവിതം പ്രമേയമാക്കി നിർമ്മിക്കുന്ന സിനിമ?