Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ കേരള അന്താരഷ്ട്ര ചലച്ചിത്രമേള (IFFK) യിൽ മികച്ച ചിത്രത്തിന് നൽകുന്ന സുവർണ്ണ ചകോരം നേടിയ സിനിമ ?

Aമാലു

Bഐ ആം സ്റ്റിൽ ഹിയർ

Cലിൻഡ

Dദി ഡോഗ് തീഫ്

Answer:

A. മാലു

Read Explanation:

• ബ്രസീലിയൻ ചിത്രമാണ് മാലു • ചിത്രം സംവിധാനം ചെയ്‌തത്‌ - പെഡ്രോ ഫ്രയറി • സുവർണ്ണ ചകോരം ലഭിച്ച ചിത്രത്തിന് ലഭിക്കുന്ന പുരസ്‌കാര തുക - 20 ലക്ഷം രൂപ


Related Questions:

2021ലെ ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവൽ മികച്ച പരിസ്ഥിതി ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട "പച്ച" എന്ന സിനിമയുടെ സംവിധായകൻ ??
സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച ചിത്രം ' പേരറിയാത്തവന്‍ ' സംവിധാനം ചെയ്തത് ആരാണ് ?
അടൂർ ഗോപാലകൃഷ്ണൻ എത്ര തവണ മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് നേടിയിട്ടുണ്ട് ?
ഷൈനി ജേക്കബ് ബെഞ്ചമിൻ സംവിധാനംചെയ്ത ‘ഒറ്റയാൾ’ ഡോക്യുമെൻ്ററി ആരെ കുറിച്ചുള്ളതാണ് ?
2023 ഫെബ്രുവരിയിൽ ഒമാൻ സർക്കാർ സംഘടിപ്പിച്ച സിനിമ ഇന്റർനാഷണൽ ഫെസ്റ്റിവലിൽ മികച്ച പശ്ചാത്തല സംഗീതത്തിന് പുരസ്കാരം നേടിയ മലയാള സംവിധായകൻ ആരാണ് ?