App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ഗോവ അന്തരാഷ്ട്ര ചലച്ചിത്ര മേളയിൽ (IFFI) സുവർണ്ണ മയൂരം പുരസ്‌കാരം നേടിയ ചിത്രം ?

Aടോക്‌സിക്

Bഎൻഡ്‌ലെസ്സ് ബോർഡർ

Cറെഡ് പാത്ത്

Dആർട്ടിക്കിൾ 370

Answer:

A. ടോക്‌സിക്

Read Explanation:

  • ടോക്സിക് എന്ന ചിത്രത്തിൻ്റെ സംവിധായകൻ - സൗളി ബിലുവെറ്റെയ്

  • ലിത്വാനിയയിൽ നിന്നുള്ള ചിത്രമാണ് ടോക്‌സിക്

  • സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള സമൂഹത്തിൽ പ്രായപൂർത്തിയിലേക്കെത്തുന്ന കുട്ടികളുടെ ശാരീരിക, വൈകാരിക യാഥാർഥ്യങ്ങളെ അവതരിപ്പിക്കുന്ന കഥയാണ് ടോക്‌സിക്


Related Questions:

Who among the following made the first fully indigenous silent feature film in India ?

70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച നടിയായി തിരഞ്ഞെടുത്തത് താഴെ പറയുന്നതിൽ ആരെയാണ് ?

  1. ഉർവശി
  2. നിത്യാ മേനോൻ
  3. മാനസി പരേഖ്
  4. നീന ഗുപ്ത
    2024 സെപ്റ്റംബറിൽ അന്തരിച്ച "ഏഷ്യൻ സിനിമയുടെ മാതാവ്" എന്നറിയപ്പെടുന്ന ചലച്ചിത്ര നിരൂപക ആര് ?
    ഓസ്കാർ അവാർഡിനു നാമനിര്‍ദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ സിനിമ ഏതാണ് ?
    ശിവാജി റാവ് ഗെയ്ക്ക് വാഡ് എന്നത് പ്രസദ്ധനായ ഒരു നടന്റെ ശരിയായ പേരാണ് .ആരാണത്? .