App Logo

No.1 PSC Learning App

1M+ Downloads
2023 കേരള അന്താരാഷ്ട ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം നേടിയ ചിത്രം ഏത് ?

Aസൺ‌ഡേ

Bതടവ്

Cഎന്നെന്നും

Dകാതൽ

Answer:

A. സൺ‌ഡേ

Read Explanation:

• സൺ‌ഡേ ചിത്രം സംവിധാനം ചെയ്തത് - ഷോക്കിർ കോലിക്കോവ്


Related Questions:

2024 ഫെബ്രുവരിയിൽ അന്തരിച്ച "വാഴേങ്കട വിജയൻ" ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
പ്രഥമ ഗീതം സംഗീത പുരസ്‌കാരം നേടിയത് ആരാണ് ?
' രംഗശ്രീ ' എന്ന ആത്മകഥ ആരുടേതാണ് ?
' ഒഴിപ്പിക്കുക' എന്നർഥം വരുന്ന പേരുള്ള കലാരൂപം ഏത് ?
താഴെ പറയുന്നവയിൽ ആരുടെ കാലത്താണ് കേരളത്തിൽ ചവിട്ടുനാടകം ആരംഭിച്ചത് ?