2024 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ "Palme d'Or" പുരസ്‌കാരം ലഭിച്ച ചിത്രം ഏത് ?
AAnora
BEmilia Perez
CAll We Imagine as Light
DKinds of Kindness
Answer:
A. Anora
Read Explanation:
• Anora എന്ന ചിത്രം സംവിധാനം ചെയ്തത് - സീൻ ബേക്കർ
• ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്‌സ് പുരസ്‌കാരം നേടിയ ചിത്രം - All We Imagine as Light
• All We Imagine as Light എന്ന ചിത്രം സംവിധാനം ചെയ്തത് - പായൽ കപാഡിയ