Challenger App

No.1 PSC Learning App

1M+ Downloads
2022-ലെ കാൻ ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള പാം ഡി ഓർ പുരസ്കാരം നേടിയത് ?

Aദി ലോസ്റ്റ് സിറ്റി

Bട്രയാങ്കിൾ ഓഫ് സാഡ്നെസ്

Cപാരാസൈറ്റ്

Dമൂൺഫാൾ

Answer:

B. ട്രയാങ്കിൾ ഓഫ് സാഡ്നെസ്

Read Explanation:

സംവിധാനം - റൂബൻ ഓസ്റ്റ്ലണ്ട്


Related Questions:

ഏത് ചലച്ചിത്രോത്സവത്തിൽ നൽകുന്ന പുരസ്കാരമാണ് ഗോൾഡൻ ബിയർ?
' ലോക സിനിമയുടെ മെക്ക ' എന്നറിയപ്പെടുന്നത് ?
2021ലെ ന്യൂയോർക്ക് സിറ്റി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ?
2025 ലെ കാൻസ് ചലച്ചിത്രോത്സവത്തിലെ ഏറ്റവും വലിയ പുരസ്കാരമായ പാം ഡി ഓർ പുരസ്‌കാരം നേടിയത്?
2024 ലെ കാൻ ഫിലിം ഫെസ്റ്റിവലിലിൽ "ഹോണററി പാം ദി ഓർ" പുരസ്‌കാരം നേടിയ നടി ആര് ?