Challenger App

No.1 PSC Learning App

1M+ Downloads
ഹാർവാഡ് സർവകലാശാലയിൽ പഠന വിഷയമാകുന്ന കേരളത്തിലെ ധനകാര്യ സ്ഥാപനം ?

Aമുത്തൂറ്റ് ഫിനാൻസ്

Bശ്രീലക്ഷ്മി ചിട്ടി ഫണ്ട്

Cകേരള ഫിനാൻഷ്യൽ കോർപ്പറേഷൻ

Dമണപ്പുറം ഫിനാൻസ്

Answer:

D. മണപ്പുറം ഫിനാൻസ്

Read Explanation:

• സ്ഥാപനത്തിന്റെ വളർച്ചാതന്ത്രങ്ങളും സാധാരണക്കാരെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനവും മനുഷ്യ വിഭവശേഷിയുടെ ഉപയോഗവുമാണ് പഠന വിഷയമാക്കുന്നത്

• "മണപ്പുറം ഫിനാൻസ് : ലിമിറ്റഡ് ബിൽഡ് ഓർ ബൈ ടാലന്റ് " എന്ന ശീർഷകത്തിലുള്ള പഠനമാണ് ഹാർവാർഡ് ബിസിനസ് പബ്ലിഷിംഗ് കേസ് സ്റ്റഡിയായി ഉപയോഗിക്കുന്നത്


Related Questions:

ലോകത്തിൽ ഏറ്റവും കൂടുതൽ വിപണി മൂല്യം നേടിയ ഐടി കമ്പനി ?
ജനങ്ങളിൽ സമ്പാദ്യശീലവും പരസ്പരസഹകരണവും വളർത്തുന്ന പദ്ധതി ഏത് ?

ഇന്ത്യയിലെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏവ?

  1. 1956 ലെ കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള സ്ഥാപനം
  2. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമാണ് SIDBI
  3. LIC, ഇൻഷ്വറൻസ് കമ്പനികൾ, ഫിനാൻഷ്യൽ കമ്പനികൾ, ഫിനാൻഷ്യൽ എന്നിവ ഈ പട്ടികയിൽപ്പെടുന്നു
    പൊതുമേഖലയിൽ പ്രവർത്തിക്കുന്ന ഒരു ബാങ്ക് ഇതര ധനകാര്യ കമ്പനിയാണ് :
    താഴെപ്പറയുന്നവയിൽ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനം അല്ലാത്തത് ഏത്?