Question:

സൂക്ഷ്‌മ വ്യവസായ യൂണിറ്റുകളുടെ ധന പോഷണത്തിനായി നിലവിൽ വന്ന ധനകാര്യ സ്ഥാപനം ഏത് ?

Aമുദ്ര ബാങ്ക്

Bസ്മാൾ ഫിനാൻസ് ബാങ്ക്

Cനബാർഡ്

Dലീഡ് ബാങ്ക് സ്‌കീം

Answer:

A. മുദ്ര ബാങ്ക്

Explanation:

മുദ്ര ബാങ്ക് 

  • മൈക്രോ യൂണിറ്റ്സ് ഡെവലപ്മെന്റ് റീഫിനാൻസ് ഏജൻസി എന്നതാണ് പൂർണ രൂപം   
  • ചെറുകിട വ്യവസായ യൂണിറ്റുകൾ  വായ്പകളിലൂടെ പ്രോത്സാഹിപ്പിക്കാൻ 2015 ഏപ്രിൽ 8 ന് ഗവൺമെൻറ് പ്രഖ്യാപിച്ച പദ്ധതി 
  • ആസ്ഥാനം - മുംബൈ   

മുദ്ര ബാങ്ക് നൽകുന്ന ലോണുകൾ :          

  • ശിശു - ( 50000 രൂപയിൽ താഴെ )        
  • കിശോർ - ( 50000 - 5 ലക്ഷം )        
  • തരുൺ - ( 5 ലക്ഷം - 10 ലക്ഷം )




Related Questions:

പാരമ്പര്യ സ്വത്തു കൈമാറ്റരീതി ഏത് സമ്പദ്‌വ്യവസ്ഥയുടെ പ്രത്യേകതയാണ്?

ശതമാനടിസ്ഥാനത്തിൽ പട്ടികജാതിക്കാർ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം ഏത് ?

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഓഹരി വിപണി?

റെയിൽവേ ബഡ്ജറ്റും കേന്ദ്ര ബഡ്ജറ്റും ഒരുമിച്ച് അവതരിപ്പിക്കാൻ തുടങ്ങിയ വർഷം ?

2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ സ്ത്രീ സാക്ഷരതാ നിരക്ക് ഏറ്റവും കുറവുള്ള കേന്ദ്രഭരണ പ്രദേശം?