App Logo

No.1 PSC Learning App

1M+ Downloads
എണ്ണകളിലെയും മറ്റും തീപിടുത്തം ഉണ്ടാകുമ്പോൾ ഏത് അഗ്നിശമനം മാധ്യമം ഉപയോഗിച്ചാൽ ആണ് കൂടുതൽ ദുരന്തം ഉണ്ടാകാൻ സാധ്യത ഉള്ളത് ?

Aമണൽ

Bജലം

Cപത

Dഡ്രൈ കെമിക്കൽ പൗഡർ

Answer:

B. ജലം

Read Explanation:

• എണ്ണകളിലും മറ്റും തീപിടുത്തം ഉണ്ടായാൽ അത് നിയന്ത്രിക്കാൻ പത(Foam) ഉപയോഗിക്കാം


Related Questions:

തീയുടെ വ്യാപനത്തിന് ഹേതുവായ ചെയിൻ റിയാക്ഷൻ തടസ്സപ്പെടുത്തി അഗ്നിശമനം സാധ്യമാക്കുന്ന രീതി അറിയപ്പെടുന്നത് ഏത് പേരിൽ ആണ് ?
മർദ്ദം സ്ഥിരമായിരുന്നാൽ ഒരു വാതകത്തിൻറെ വ്യാപ്തവും ഊഷ്മാവും നേർ അനുപാതത്തിൽ ആയിരിക്കും എന്ന് പറയുന്ന വാതക നിയമം ഏത് ?
ഹാനികരമായ വസ്തുക്കളുടെ ട്രാൻസ്പോർട്ടേഷന് വേണ്ടി ഉപയോഗിക്കുന്ന വാഹനങ്ങളിൽ അപകടമുണ്ടായാൽ ഉപയോഗിക്കുന്നതിനായി ട്രാൻസ്‌പോർട്ട് ചെയ്യുന്ന വസ്തുവിൻറെ വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിച്ചിരിക്കുന്ന രേഖയാണ്
Wounds caused by blows, blunt instruments or by punching is known as:
അന്തരീക്ഷ വായുവിനെക്കാൾ സാന്ദ്രത കൂടിയ കാർബൺ ഡൈ ഓക്സൈഡ് അഗ്നിശമനികളിൽ സംഭരിക്കുന്നത് ഏത് രൂപത്തിലാണ് ?