App Logo

No.1 PSC Learning App

1M+ Downloads
ഗുജാറാത്തിൻ്റെ സംസ്ഥാന മൽസ്യം ആയി പ്രഖ്യാപിച്ചത് ?

Aരോഹു

Bഅയല

Cഗോൽ

Dഹിൽസ

Answer:

C. ഗോൽ

Read Explanation:

• കടലിലെ സ്വർണം എന്നറിയപ്പെടുന്ന മത്സ്യം ആണ് ഗോൽ • കേരളത്തിൽ ഗോൽ മത്സ്യം അറിയപ്പെടുന്ന പേര് - പടത്തി കോര • ഗോൽ മൽസ്യത്തിൻറെ ശാസ്ത്രീയ നാമം - പ്രോട്ടോണിബിയ ഡയകാന്തസ്


Related Questions:

വന വിസ്തൃതി ഏറ്റവും കൂടുതൽ ഉള്ള ഇന്ത്യൻ സംസ്ഥാനം ?
രാജീവ് ഗാന്ധിയുടെ പേരിൽ സയൻസ് ഇന്നോവേഷൻ സിറ്റി സ്ഥാപിക്കുന്ന സംസ്ഥാനം ഏതാണ് ?
ഇന്ത്യയിൽ ആദ്യമായി ആധാർ കാർഡ് നടപ്പിലാക്കിയ സംസ്ഥാനം ?
ഇന്ത്യയിൽ ആദ്യമായി സർക്കാർ സ്കൂളുകളിൽ "പ്രഭാത ഭക്ഷണം പദ്ധതി" നടപ്പിലാക്കുന്ന സംസ്ഥാനം ഏത് ?
ഏറ്റവും കൂടുതല്‍ പുകയില ഉല്പാദിപ്പിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം?