App Logo

No.1 PSC Learning App

1M+ Downloads
കാർഷിക മേഖലയുടെ സമഗ്ര വികസനം ഏത് പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ടിട്ടിരിക്കുന്നു ?

A1

B2

C3

D4

Answer:

A. 1


Related Questions:

വ്യാവസായികവൽക്കരണത്തിൻ്റെ അടിസ്ഥാനത്തിൽ സാമ്പത്തിക വികസനത്തിന് ഒരു പദ്ധതി തയ്യാറാക്കുന്നതിനായി 1938-ൽ ദേശീയ ആസൂത്രണ സമിതി (ആസൂത്രണ കമ്മീഷന്റെ മുൻഗാമി) സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് ആരാണ്
നെഹ്‌റുവിൻ്റെ നേതൃത്വത്തിൽ ദേശിയ ആസൂത്രണ സമിതി നിലവിൽ വന്ന വർഷം ഏതാണ് ?
മൂലധന നിക്ഷേപം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പഞ്ചവത്സരപദ്ധതി :
കാർഷിക മേഖലക്ക് പ്രാധാന്യം നൽകിയ പഞ്ചവത്സര പദ്ധതി :
73 , 74 ഭരണഘടന ഭേദഗതികൾ പാർലമെന്റ് പാസ്സാക്കിയ വർഷം ഏത് ?