App Logo

No.1 PSC Learning App

1M+ Downloads
TRYSEM പദ്ധതി നടപ്പിലാക്കി തുടങ്ങിയ പഞ്ചവത്സര പദ്ധതി ഏത് ?

Aനാലാം പഞ്ചവത്സര പദ്ധതി

Bഅഞ്ചാം പഞ്ചവത്സര പദ്ധതി

Cആറാം പഞ്ചവത്സര പദ്ധതി.

Dഏഴാം പഞ്ചവത്സര പദ്ധതി.

Answer:

C. ആറാം പഞ്ചവത്സര പദ്ധതി.

Read Explanation:

ട്രെയിനിംഗ് റൂറല്‍ യൂത്ത് ഫോര്‍ സെല്‍ഫ് എംപ്ലോയ്മെന്റ് (TRYSEM)

  • 1979 ആഗസ്റ്റില്‍ ആണ് ഈ പദ്ധതി ആരംഭിക്കുന്നത്.
  • ദാരിദ്ര രേഖക്ക് താഴെയുള്ള 18 വയസ്സിനും 35 വയസ്സിനും മദ്ധ്യേ പ്രായമുള്ള ഗ്രാമീണ യുവജനങ്ങളെ ലക്ഷ്യമാക്കിയാണ് പദ്ധതി ആരംഭിച്ചത്.
  • സാങ്കേതിക പരിജ്ഞാനം നല്‍കി കൃഷി വ്യവസായ സേവന ബിസിനസ് മേഖലകളില്‍ പുതിയ തൊഴില്‍ സാധ്യതകള്‍ തേടാന്‍ അവരെ പ്രാപ്തരാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്‌ഷ്യം.
  • ഈ പദ്ധതിയിലൂടെ വര്‍ഷത്തില്‍ 2 ലക്ഷം യുവാക്കള്‍ക്ക് പരിശീലനം നല്‍കാന്‍ ലക്ഷ്യമിടുന്നു.
  • ഒമ്പതാം പഞ്ചവത്സര പദ്ധതി കാലഘട്ടത്തിൽ, TRYSEM പദ്ധതി സ്വർണ്ണ ജയന്തി ഗ്രാമ സ്വരോജ്ഗർ യോജനയിൽ ലയിപ്പിച്ചു.

Related Questions:

ഭാരതീയ പോഷൺ കൃഷി കോശ് പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Beti Bachao Beti Padhao Scheme was launched by Indian Government in :
ഇന്ത്യയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ പേവിഷ, പാമ്പ് വിഷ പ്രതിരോധ വാക്സിനുകളുടെ ലഭ്യത ഉറപ്പാക്കാൻ വേണ്ടി തയ്യാറാക്കിയ പോർട്ടൽ ?
'ഇന്ദിര ആവാസ് യോജന' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
കേന്ദ്ര സർക്കാർ നഗര പ്രദേശങ്ങളിലെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കി ആരംഭിച്ച പദ്ധതി?