Challenger App

No.1 PSC Learning App

1M+ Downloads
ശാസ്തവിനു പൂജക്ക് ഉപയോഗിക്കുന്ന പുഷ്പം ഏതാണ് ?

Aചെമ്പരത്തി

Bവെളുത്ത പുഷ്പങ്ങൾ

Cതെച്ചി

Dനീലത്താമര

Answer:

D. നീലത്താമര


Related Questions:

ഏഴരപ്പൊന്നാന ഏതു ക്ഷേത്രത്തിൽ ആണ് ?
കേരളത്തിലാദ്യമായി ആദിപരാശക്തിയെ കാളി രൂപത്തിൽ പ്രതിഷ്ഠിച്ചത് എവിടെയാണ് ?
എല്ലോറ ഗുഹയിൽ ഉള്ള ക്ഷേത്രങ്ങളുടെ എണ്ണം എത്ര ആണ് ?
ചായം കൊണ്ട് ഉണ്ടാക്കുന്ന വിഗ്രഹം ഏതു പേരില് അറിയപ്പെടുന്നു ?
തോല്‍പ്പാവക്കുത്തിന്റെ പ്രധാന പ്രതിപാധ്യ വിഷയം എന്താണ് ?