App Logo

No.1 PSC Learning App

1M+ Downloads
അസ്ഥികളിൽ ഘർഷണം കുറയ്ക്കുന്ന ദ്രാവകം ഏതാണ്?

Aസെറിബ്രോസ്പൈനൽ ഫ്ലൂയിഡ് (Cerebrospinal fluid)

Bപ്ലാസ്മ (Plasma)

Cസൈനോവിയൽ ഫ്ലൂയിഡ് (Synovial fluid)

Dലിംഫ് (Lymph)

Answer:

C. സൈനോവിയൽ ഫ്ലൂയിഡ് (Synovial fluid)

Read Explanation:

  • അസ്ഥികൾക്കിടയിലുള്ള സൈനോവിയൽ സന്ധിയിൽ നിറഞ്ഞിരിക്കുന്ന സൈനോവിയൽ ഫ്ലൂയിഡ് ആണ് ഘർഷണം കുറയ്ക്കാൻ സഹായിക്കുന്നത്.


Related Questions:

അസ്ഥി മജ്ജ (Bone marrow) ശേഖരിക്കുന്നതിനായി രക്താർബുദ രോഗിയുടെ ഇടുപ്പെല്ലിന്റെ ഏത് ഭാഗമാണ് സാധാരണയായി തിരഞ്ഞെടുക്കുന്നത്?
മനുഷ്യശരീരത്തിലെ എല്ലിന്റെ വളർച്ചയ്ക്ക് ആവശ്യമായ ഘടകം ഏത്?
കോൺഡിലോയ്ഡ് സന്ധികളുടെ ഉദാഹരണം എന്ത് ?
അസ്ഥികളെയും പേശികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗമായ ടെൻഡണിൽ അടങ്ങിയിരിക്കുന്ന മാംസ്യം ഏത് ?
മനുഷ്യശരീരത്തിലെ വാരിയെല്ലിൽ എത്ര അസ്ഥികളുണ്ട്?