Challenger App

No.1 PSC Learning App

1M+ Downloads
'കോ - എൻസൈം ' എന്നറിയപ്പെടുന്ന ആഹാര ഘടകം ഏത് ?

Aമാംസ്യം

Bധാതുക്കൾ

Cധാന്യകം

Dജീവകം

Answer:

D. ജീവകം

Read Explanation:

  • ജീവകങ്ങൾ കണ്ടെത്തയത്- ഫ്രഡറിക് ഹോഫ്കിൻ

  •  

    ജീവകങ്ങൾക്ക് പേര് നൽകിയത് പോളിഷ് ശാസ്ത്രജ്ഞൻ ആയിരുന്ന കാസിമീർ ഫങ്ക് ആയിരുന്നു ( വർഷം - 1912).

  •  

    ജീവകങ്ങളെ ജലത്തിൽ ലയിക്കുന്നത് എന്നും കൊഴുപ്പിൽ ലയിക്കുന്നത് എന്ന് രണ്ടായി തിരിക്കാം

  •  

    ജലത്തിൽ ലയിക്കുന്നവ - ജീവകം B, C

  •  

    കൊഴുപ്പിൽ ലയിക്കുന്നവ - ജീവകം A, D, E, K


Related Questions:

താഴെ പറയുന്നവയിൽ ആണവോർജ്ജ വകുപ്പിന് കീഴിലുള്ള വാണിജ്യ സ്ഥാപനങ്ങളിൽ പെടാത്തത് ഏത് ?
പ്ലാറ്റഫോം, ഇൻക്യൂബേഷൻ,ഇക്കോസിസ്റ്റം,ഡ്രൈവേഴ്സ്,ഡിസ്കോഴ്സ് എന്നീ ഘടകങ്ങൾ അടിസ്ഥാനപ്പെടുത്തി ഇന്നോവേഷൻ മോഡലുകൾ നിർമ്മിക്കുന്ന സ്ഥാപനം ?
ചുവടെ കൊടുത്തവയിൽ ഖര ഇന്ധനകൾക്കു ഉദാഹരണം ?
പ്രവൃത്തി ചെയ്യാനുള്ള ഒരു വസ്തുവിൻറെ കഴിവാണ് _______ ?
Under the Electricity Act 2003, identify the statement which is not comes under responsibilities of Centre Energy Regulatory Commission ?