Challenger App

No.1 PSC Learning App

1M+ Downloads
2023 മാർച്ചിൽ ഇന്ത്യ - ചൈന അതിർത്തിയായ മക്മോഹൻ രേഖയെ രാജ്യാന്തര അതിർത്തിയായി അംഗീകരിച്ച വിദേശ രാജ്യം ഏതാണ് ?

Aബ്രിട്ടൻ

Bഅമേരിക്ക

Cനേപ്പാൾ

Dബംഗ്ലാദേശ്

Answer:

B. അമേരിക്ക


Related Questions:

അമേരിക്കന്‍ നഗരമായി സിയാറ്റിലിൽ ജാതി വിവേചനം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിച്ച ഇന്ത്യന്‍ - അമേരിക്കന്‍ രാഷ്‌ട്രീയ നേതാവായ സാമ്പത്തിക ശാസ്‌ത്ര വിദഗ്‌ധ ആരാണ് ?
'281 and beyond' എന്ന ആത്മകഥ ഏത് ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരന്റേതാണ് ?
ചന്ദ്രയാൻ 3 ദൗത്യത്തിന്റെ റോവർ അറിയപ്പെടുന്നത്
അടുത്തിടെ റഷ്യയുടെ "റോസോബോറോ നെക്‌സ്‌പോർട്ട്" എന്ന കമ്പനിയുമായി പ്രതിരോധ കരാറിൽ ഏർപ്പെട്ട ഇന്ത്യൻ പൊതുമേഖലാ സ്ഥാപനം ?
നാഷണൽ കസ്റ്റംസ് ആൻഡ് ജി.എസ്.ടി മ്യൂസിയം നിലവിൽ വന്നത് എവിടെ?