App Logo

No.1 PSC Learning App

1M+ Downloads
താടക താമസിച്ചിരുന്ന വനം ഏതാണ് ?

Aദ്വൈത വനം

Bനൈമിഷ വനം

Cദണ്ഡകാരണ്യം

Dഅംഗമലജം

Answer:

D. അംഗമലജം

Read Explanation:

അംഗമലജമെന്നും കരൂക്ഷമെന്നും മലജമെന്നുമൊക്കെ ഈ വനം അറിയപ്പെടുന്നു


Related Questions:

മഹാവിഷ്ണുവിൻ്റെ വാഹനം :
' ഘരവിജയം ' രചിച്ചത് ആരാണ് ?
' പ്രബോധ ചന്ദ്രോദയം ' രചിച്ചത് :
രാമായണം രചിച്ചത് ?
മഹാഭാരത യുദ്ധം ധൃതരാഷ്ട്രർക്ക് വിവരിച്ചു കൊടുത്തത് :