Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ വ്യാപകമായി കാണപ്പെടുന്ന വനമേത് ?

Aഉഷ്ണമേഖലാ ഇലപൊഴിയും വനം

Bനിത്യഹരിത വനം

Cഉഷ്ണമേഖലാ മുൾക്കാടുകൾ

Dഇവയൊന്നുമല്ല

Answer:

A. ഉഷ്ണമേഖലാ ഇലപൊഴിയും വനം


Related Questions:

ഇലപൊഴിയും മൺസൂൺ വനങ്ങൾക്ക് ആവശ്യമായ വാർഷിക മഴ പ്രസ്താവിക്കുക.?
മുളകൾ നിർമ്മിക്കുന്നതിനുള്ള പ്രധാന അസംസ്കൃത വസ്തുവാണ് ......
ഉഷ്ണമേഖലാ മുൽക്കാടുകളിൽ കാണപ്പെടുന്ന ഒരു പ്രധാന മരം ആണ് _____ .
ചിനാർ മരത്തിന്റെ തടിയുടെ ഉപയോഗം എന്താണ്?
ഉഷ്ണമേഖലാ ഇലപൊഴിയും വനങ്ങളിൽ കാണപ്പെടുന്ന ഒരു പ്രധാന മരം ആണ് _____ .