App Logo

No.1 PSC Learning App

1M+ Downloads
മൺസൂൺ വനങ്ങൾ എന്നറിയപ്പെടുന്ന വനങ്ങൾ ഏത് ?

Aഉപോഷ്‌ണ ആർദ്ര ഇലകൊഴിയും വനങ്ങൾ

Bഉഷ്‌ണമേഖലാ ആർദ്ര നിത്യഹരിത വനങ്ങൾ

Cഉപോഷ്ണ‌മേഖലാ അർധ നിത്യഹരിതവനങ്ങൾ

Dഇവയൊന്നുമല്ല

Answer:

A. ഉപോഷ്‌ണ ആർദ്ര ഇലകൊഴിയും വനങ്ങൾ

Read Explanation:

ഉപോഷ്‌ണ ആർദ്ര ഇലകൊഴിയും വനങ്ങൾ (Moist Deciduous Forests/Tropical Deciduous Forests)

  • സാമ്പത്തിക പ്രാധാന്യമുള്ള മൺസൂൺ വനങ്ങളാണ് ഇവ.

  • ഇലപൊഴിയും മരങ്ങളാണ് ഇവിടെ വളരുന്നത്

  • ഇവയെ മൺസൂൺ വനങ്ങൾ എന്നും വിളിക്കുന്നു.

  • കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വനങ്ങൾ - മൺസൂൺ വനങ്ങൾ അഥവാ ഉപോഷ്‌ണ ആർദ്ര ഇലപൊഴിയും കാടുകൾ

  • ഈ മേഖലയിൽ കാണപ്പെടുന്ന പ്രധാന വൃക്ഷങ്ങൾ - മരുത്, തേക്ക്, വീട്ടി, മുള


Related Questions:

കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽ കാടുകൾ ഉള്ള ജില്ല ഏത് ?
കേരളത്തിൽ വനവത്ക്കരണ പ്രദേശത്ത് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന വൃക്ഷം ഏത് ?
വറ്റാത്ത നീരുറവകൾ കാണപ്പെടുന്ന വനമേഖല ഏത് ?
കേരളത്തിൻ്റെ ഭൂവിസ്‌തൃതിയുടെ എത്ര ശതമാനമാണ് വനമുള്ളത് ?
കേരളത്തിലെ വനങ്ങളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വൃക്ഷം ഏത് ?