App Logo

No.1 PSC Learning App

1M+ Downloads
വളരെയധികം കാലം വായുവിൽ തുറന്നു വെക്കാനാകുന്ന ഫോസ്ഫറസ് ?

Aചുവന്ന ഫോസ്ഫറസ്

Bവെളുത്ത ഫോസ്ഫറസ്

Cപച്ച ഫോസ്ഫറസ്

Dമഞ്ഞ ഫോസ്ഫറസ്

Answer:

A. ചുവന്ന ഫോസ്ഫറസ്

Read Explanation:

ഫോസ്ഫറസിന്റെ രൂപാന്തരങ്ങൾ [ALLO TROPES] വെളുത്ത ഫോസ്ഫറസും ചുവന്ന ഫോസ്ഫറസും മൂലക ഫോസ്ഫറസിന്റെ 2 രൂപാന്തരങ്ങളാണ് വായുവിലെ ഓക്സിജനുമായി സമ്പർക്കം പുലർത്തുമ്പോൾ വെളുത്ത ഫോസ്ഫറസ് ജ്വലിക്കുന്നു എന്നാൽ ചുവന്ന ഫോസ്ഫറസിനെ വളരെയധികം കാലം വായുവിൽ തുറന്നു വെക്കാനാകും


Related Questions:

വായുവിലെ ഓക്സിജനുമായി സമ്പർക്കം പുലർത്തുമ്പോൾ ജ്വലിക്കുന്ന ഫോസ്ഫറസ് ?
രണ്ട് സംയുക്തങ്ങൾ തമ്മിൽ പ്രവർത്തിക്കുമ്പോൾ അയോണുകളെ പരസ്പരം വാച്ചുമാറി പുതിയ രണ്ടു സംയുക്തങ്ങൾ ഉണ്ടാകുന്ന തരം പ്രവർത്തനത്തെ ______________എന്ന് പറയുന്നു
ഒന്നോ അതിലധികമോ പുതിയ പദാർത്ഥങ്ങൾ ഉണ്ടാകുന്ന തരത്തിൽ ദ്രവ്യത്തിനുണ്ടാകുന്ന മാറ്റമാണ് _________?
സംയുക്തത്തിലെ ഒരു മൂലകത്തെ മറ്റൊരു മൂലകം ആദേശം ചെയ്യുന്ന പ്രവർത്തനങ്ങളെ ________________എന്ന് വിളിക്കുന്നു
മൂന്ന് ടെസ്റ്റ് ട്യൂബുകളിലായി തുല്യ വ്യാപ്തം നേർപ്പിച്ച ഹൈഡ്രോ ക്ളോറിക്ക് ആസിഡ് എടുക്കുക .ഒരേ വലിപ്പമുള്ള കോപ്പർ [Cu],സിങ്ക് [Zn],മഗ്നീഷ്യം [Mg] എന്നിവയുടെ ഓരോ കഷണങ്ങൾ മുന്ന് ടെസ്റ്റ് ട്യൂബുകളിലായി ഇടുക.ഇവിടെ മുന്ന് ട്യൂബിലും രാസ പ്രവർത്തന വേഗത വ്യത്യസമുള്ളതായി കാണാം .രാസപ്രവർത്തന വേഗത ഇവിടെ വ്യത്യാസപ്പെടാൻ എന്താണ് കാരണം ?