App Logo

No.1 PSC Learning App

1M+ Downloads
2022 ജൂലൈ മാസം വെടിയേറ്റ് കൊല്ലപ്പെട്ട മുൻ ജപ്പാൻ പ്രധാനമന്ത്രി ?

Aഷിൻസോ ആബെ

Bയുകിയോ ഹതോയാമ

Cയോഷിഹിഡെ സുഗ

Dഫ്യൂമിയോ കിഷിദ

Answer:

A. ഷിൻസോ ആബെ

Read Explanation:

ഷിൻസോ ആബേ

  • ഏറ്റവും കൂടുതൽ കാലം ജപ്പാൻ പ്രധാനമന്ത്രിയായിരുന്ന വ്യക്തി.
  • ഇന്ത്യ പത്മവിഭൂഷൻ നൽകി ആദരിച്ചു (2021)
  • സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനായി ആബെ നടപ്പിലാക്കിയ സാമ്പത്തിക നയങ്ങൾ ആബെനോമിക്സ് എന്നറിയപ്പെടുന്നു.
  • 2020-ൽ ആരോഗ്യ കാരണങ്ങളാൽ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു.

Related Questions:

2025 ജൂണിൽ സൈപ്രസിന്റെ പരമോന്നത ബഹുമതിലഭിച്ച ഇന്ത്യൻ നേതാവ്?
കഴിഞ്ഞ ദിവസം അന്തരിച്ച കെന്നത്ത് കൗണ്ട ഏത് രാജ്യത്തിന്റെ ആദ്യത്തെ പ്രസിഡന്റായിരുന്നു ?
ഭരണസഖ്യത്തിലെ തകർച്ചയെ തുടർന്ന് 2023-ൽ രാജിവെച്ച നെതർലാൻഡ് പ്രധാനമന്ത്രി ?
ഫ്രാൻസിൻ്റെ പുതിയ പ്രധാനമന്ത്രി ?
ഫ്രാൻസിൽ ഏറ്റവും കുറച്ചുകാലം പ്രധാനമന്ത്രിയായിരുന്ന വ്യക്തി ?