Challenger App

No.1 PSC Learning App

1M+ Downloads
2025 നവംബറിൽ ബംഗ്ലാദേശ് കോടതി വധശിക്ഷയ്ക്ക് വിധിച്ച മുൻ പ്രധാനമന്ത്രി

Aബംഗബന്ധു ഷെയ്ഖ് മുജീബുർ റഹ്മാൻ

Bഖാലിദ സിയ

Cഷെയ്ഖ് ഹസീന

Dഇമ്രാൻ ഖാൻ

Answer:

C. ഷെയ്ഖ് ഹസീന

Read Explanation:

  • ഇടക്കാല സർക്കാർ നിയോഗിച്ച രാജ്യാന്തര ട്രിബുണൽ ആണ് വധശിക്ഷ വിധിച്ചത്

  • 2024 ജൂലൈ - ഓഗസ്റ്റ് മാസം നടന്ന സർക്കാരിനെതിരെയുള്ള വിദ്യാർത്ഥി പ്രക്ഷോപം അടിച്ചമർത്തിയ പോലീസ് നടപടികളുടെ പേരിലാണ് വിധി

  • അഞ്ചു തവണ ബംഗ്ലാദേശ് പ്രധാനമന്ത്രി ആയിട്ടുണ്ട്.


Related Questions:

193 ആമത്തെ രാജ്യമായി ഐക്യരാഷ്ട്രസഭ അംഗീകരിച്ച ദക്ഷിണ സുഡാന്റെ തലസ്ഥാനം ?
സ്കൈ ന്യൂസ് (Sky News) ഏത് രാജ്യത്തെ ടി.വി. ചാനൽ ആണ്?
The 39th G8 summit, 2013 was held in :
2024 ഡിസംബറിൽ ഇന്ത്യക്ക് നൽകിയിരുന്ന "മോസ്റ്റ് ഫേവറേറ്റ് നേഷൻ" എന്ന പദവി പിൻവലിച്ച രാജ്യം ഏത് ?
യൂറോ ഔദ്യോഗിക കറൻസിയല്ലാത്ത യൂറോപ്യൻ രാജ്യം