ഒരു സെർക്കീട്ടിലെ പ്രതിരോധകത്തിന്റെ പ്രതിരോധം കണ്ടുപിടിക്കുന്നതുമായി ബന്ധപ്പെട്ട സമവാക്യം ഏത്?AR = V / IBR = V / IVCR = I / VDR = VI / IAnswer: A. R = V / I Read Explanation: R എന്നത് പ്രതിരോധത്തെ (Resistance) സൂചിപ്പിക്കുന്നു. ഇതിന്റെ യൂണിറ്റ് ഓം (Ohm - Ω) ആണ്.V എന്നത് വോൾട്ടതയെ (Voltage) സൂചിപ്പിക്കുന്നു. ഇതിന്റെ യൂണിറ്റ് വോൾട്ട് (Volt - V) ആണ്.I എന്നത് വൈദ്യുത പ്രവാഹത്തെ (Current) സൂചിപ്പിക്കുന്നു. ഇതിന്റെ യൂണിറ്റ് ആംപിയർ (Ampere - A) ആണ്. Read more in App