App Logo

No.1 PSC Learning App

1M+ Downloads

അക്ബറിന്റെ ഭരണകാലത്ത് നിർമ്മിക്കാത്ത കോട്ട ഏതാണ്?

Aപുരാണ ക്വില

Bആഗ്ര കോട്ട

Cലാഹോർ കോട്ട

Dഅലഹബാദ് കോട്ട

Answer:

A. പുരാണ ക്വില

Read Explanation:

പുരാണ ക്വില

  • ഹുമയൂൺ ചക്രവർത്തി നിർമ്മിച്ച കോട്ടയാണിത് 
  • 1538ലാണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചത് 
  • എന്നാൽ 1540 ലെ കനൗച്ചി യുദ്ധത്തിൽ ഹുമയൂൺ നാട് കടത്തപ്പെട്ടു 
  • ഇതോടെ പണി പൂർത്തിയാകാതെ കിടന്ന കോട്ടയുടെ പണി സൂർവംശത്തിലെ ഷെർഷാ സൂരിയാണ് പൂർത്തിയാക്കിയത്
  • കോട്ടകളുടെ നാട് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം : രാജസ്ഥാൻ
  • ആഗ്ര കോട്ട പണി കഴിപ്പിച്ച രാജാവ് : അക്ബർ
  • ഇന്ത്യയിലെ ഏറ്റവും വലിയ കോട്ട എന്നറിയപ്പെടുന്നത് :  ചിത്തോർഗഢ്  ഫോർട്ട്
  • ഡെൽഹി നഗരത്തിൽ നിന്ന് ലോക പൈതൃക പട്ടികയിൽ ഇടം നേടിയ കോട്ട : റെഡ് ഫോർട്ട്

Related Questions:

ഷാജഹാന്റെ മാതാവിന്റെ പേര്:

അക്ബർ ചക്രവർത്തി ഏർപ്പെടുത്തിയ സൈനികവ്യവസ്ഥ ഏത്?

സിഖ് ഗുരു തേജ് ബഹദൂറിനെ കൊലപ്പെടുത്തിയ മുഗൾ ചക്രവർത്തി ?

ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് ഇന്ത്യയിൽ കച്ചവടം നടത്താൻ അനുമതി നൽകിയ മുഗൾ ഭരണാധികാരി ആര് ?

താഴെ പറയുന്നവയിൽ ഏതാണ് മുഗൾ ഭരണകാലത്ത് ' സ്ഥലം' എന്ന വാക്കിനുപകരം ഉപയോഗിക്കാത്ത വാക്ക് ?