കോമൺ സെൻസ് എന്ന ലഘുരേഖ ഏത് സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടതാണ് ?Aഫ്രഞ്ച്Bലാറ്റിനമേരിക്കൻCഅമേരിക്കൻDആഫ്രിക്കൻAnswer: C. അമേരിക്കൻ Read Explanation: കോമൺ സെൻസ് എന്ന ലഘുരേഖ അമേരിക്കൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടതാണ്. ഇംഗ്ലീഷ് രാഷ്ട്രീയപ്രവർത്തകനും വിപ്ലവകാരിയും എഴുത്തുകാരനുമായിരുന്ന തൊമസ് പെയ്ൻ എഴുതിയ ലഘുലേഖ ആണിത്. 1776 ൽ എഴുതപ്പെട്ട ഈ ലേഖനത്തിലൂടെ കോളനികളെ ബ്രിട്ടനിൽ നിന്നും സ്വതന്ത്രമാക്കാൻ പെയിൻ അമേരിക്കൻ ദേശാഭിമാനികളെ ഉദ്ബോധിപ്പിച്ചു. ' കോമൺ സെൻസ് എഴുതിയ തൂലികയില്ലായിരുന്നെങ്കിൽ ജോർജ് വാഷിംഗ്ടണിന്റെ വാൾ വ്യർത്ഥമായിപ്പോയേനേ ' എന്ന് ജോൺ ആഡംസ് ഒരിക്കൽ നിരീക്ഷിക്കുകയുണ്ടായി. Read more in App