Challenger App

No.1 PSC Learning App

1M+ Downloads
ഉത്തേജകമരുന്ന് ഉപയോഗത്തെ തുടർന്ന് 2024 ഫെബ്രുവരിയിൽ വിലക്ക് ഏർപ്പെടുത്തിയ ഫ്രാൻസ് ഫുട്ബാൾ താരം ആര് ?

Aകിലിയൻ എമ്പാപ്പെ

Bഹ്യുഗോ ലോറിസ്

Cപോൾ പോഗ്ബ

Dജോനാഥൻ ക്ലോസ്

Answer:

C. പോൾ പോഗ്ബ

Read Explanation:

• 4 വർഷത്തേക്കാണ് ഫുട്ബോൾ മത്സരങ്ങളിൽ നിന്ന് വിലക്ക് ഏർപ്പെടുത്തിയത് • ഇറ്റാലിയൻ ക്ലബ് യുവൻറ്റസ് താരമാണ് • വിലക്കേർപ്പെടുത്തിയത് - ഇറ്റാലിയൻ ആൻറി ഡോപ്പിംഗ് ഏജൻസി • ലോക കായിക തർക്കപരിഹാര കോടതി സ്ഥിതി ചെയ്യുന്നത് - സ്വിറ്റ്‌സർലൻഡ്


Related Questions:

ലോക ചെസ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം ?
പ്രഥമ യൂത്ത് ഒളിമ്പിക്സിലെ ആദ്യ സ്വർണം നേടിയത്?
ഇന്ത്യയിൽ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം നേടിയ ആദ്യ മലയാളി ആര് ?
2019 ലെ ഫിഫ അണ്ടർ-20 വേൾഡ് കപ്പ് ഫുട്ബോൾ ജേതാക്കളായ രാജ്യം ഏത് ?
വനിതാ ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ക്യാപ്റ്റനായതിന്റെ റെക്കോർഡ് നേടിയ കായിക താരം ?