App Logo

No.1 PSC Learning App

1M+ Downloads
' പൗരസ്ത്യ സ്വേച്ഛാധിപത്യം ' എന്ന ആശയം വികസിപ്പിച്ച ഫ്രഞ്ച് ചിന്തകൻ ആരാണ് ?

Aവോൾട്ടയർ

Bറൂസ്സോ

Cമോണ്ടെസ്ക്യു

Dഇവരാരുമല്ല

Answer:

C. മോണ്ടെസ്ക്യു


Related Questions:

ഇന്ത്യ സന്ദർശിച്ച വിദേശ സഞ്ചാരിയായ ആന്റോണിയോ മോൺസെറാത് ഏത് രാജ്യക്കാരാനാണ് ?
ഇബ്നു ബത്തൂത്ത ' റിഹ് ല' ഏത് ഭാഷയിലാണ് രചിച്ചിരിക്കുന്നത് ?
ഉലൂക്ക് എന്താണ് ?
പതിനഞ്ചാം നൂറ്റാണ്ടിലെ വിജയനഗരത്തെക്കുറിച്ച് വിവരണം നൽകിയത് ആര് ?
രാജകീയ കാർഖാനകളുടെ പ്രവർത്തനത്തെ കുറിച്ച് വിശദമായ വിവരണം നൽകുന്ന ചരിത്രകാരൻ ആരാണ് ?